Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Will It Sink

" മു​ങ്ങു​മോ’ ചെ​റു​കി​ട യാ​ന​ങ്ങ​ൾ


കൊ​​​​​ച്ചി: കേ​​​​​ര​​​​​ള തീ​​​​​ര​​​​​ങ്ങ​​​​​ളോ​​​​​ടു ചേ​​​​​ർ​​​​​ന്നു​​​​​ള്ള ആ​​​​​ഴ​​​​​ക്ക​​​​​ട​​​​​ൽ മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​നു കൂ​​​​​ടു​​​​​ത​​​​​ൽ വ​​​​​ൻ​​​​​കി​​​​​ട ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ​​​​​ക്ക് പ​​​​​ച്ച​​​​​ക്കൊ​​​​​ടി. മ​​​​​ത്സ്യ​​​​​ക്ഷാ​​​​​മ​​​​​വും വ​​​​​രു​​​​​മാ​​​​​ന​​​​​ന​​​​​ഷ്ട​​​​​വും കൊ​​​​​ണ്ടു പൊ​​​​​റു​​​​​തി​​​​​മു​​​​​ട്ടു​​​​​ന്ന ചെ​​​​​റു​​​​​കി​​​​​ട യാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​കു​​​​​ന്ന​​​​​താ​​​​​ണ്, ഇ​​​​​നി​​​​​യും വ​​​​​ൻ​​​​​കി​​​​​ട​​​​​ക്കാ​​​​​ർ​​​​​ക്കു വ​​​​​ഴി​​​​​തു​​​​​റ​​​​​ക്കു​​​​​ന്ന നീ​​​​​ക്ക​​​​​ങ്ങ​​​​​ളെ​​​​​ന്നു മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ.

തീ​​​​​ര​​​​​ത്തു​​​​നി​​​​​ന്ന് 200 നോ​​​​​ട്ടി​​​​​ക്ക​​​​​ൽ മൈ​​​​​ലി​​​​​നു ശേ​​​​​ഷ​​​​​മു​​​​​ള്ള ആ​​​​​ഴ​​​​​ക്ക​​​​​ട​​​​​ൽ മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​നാ​​​​​ണു വ​​​​​ലി​​​​​യ ട്രോ​​​​​ളിം​​​​​ഗ് ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ​​​​​ക്കു പു​​​​​തു​​​​​താ​​​​​യി അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്. ഇ​​​​​വ​​​​​ർ​​​​​ക്കു​​​​​ള്ള സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ആ​​​​​ക്സ​​​​​സ് പാ​​​​​സും ഉ​​​​​ദാ​​​​​ര​​​​​മാ​​​​​ക്കി. ആ​​​​​ഴ​​​​​ക്ക​​​​​ട​​​​​ൽ യാ​​​​​ന​​​​​ങ്ങ​​​​​ൾ 200 നോ​​​​​ട്ടി​​​​​ക്ക​​​​​ൽ മൈ​​​​​ലി​​​​​നു പു​​​​​റ​​​​​ത്തേ​​​​​ക്കു മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​ന് അ​​​​​നു​​​​​മ​​​​​തി ല​​​​​ഭി​​​​​ക്കാ​​​​​ൻ ആ​​​​​ക്സ​​​​​സ് പാ​​​​​സി​​​​​ന് 25,000 രൂ​​​​​പ ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഈ ​​​​​പാ​​​​​സി​​​​​നു വ​​​​​ൻ​​​​​കി​​​​​ട ട്രോ​​​​​ൾ ബോ​​​​​ട്ടു​​​​​ക​​​​​ൾ‌​​​​​ക്ക് പ്ര​​​​​ത്യേ​​​​​ക ഫീ​​​​​സ് ഇ​​​​​ല്ല. ഫി​​​​​ഷ​​​​​റീ​​​​​സ് സ​​​​​ർ​​​​​വേ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ണ് ആ​​​​​ക്സ​​​​​സ് പാ​​​​​സ് വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന്‍റെ ഏ​​​​​കോ​​​​​പ​​​​​ന​​​​ച്ചു​​​​​മ​​​​​ത​​​​​ല.

ചെ​​​​​റു​​​​​കി​​​​​ട ബോ​​​​​ട്ടു​​​​​ക​​​​​ൾ​​​​​ക്കു വ​​​​​ലി​​​​​യ ഫീ​​​​​സ് ഈ​​​​​ടാ​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​ത്ത​​​​​രം യാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ണി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളെ​​​​​യും ബോ​​​​​ട്ടു​​​​​ട​​​​​മ​​​​​ക​​​​​ളെ​​​​​യും പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ആ​​​​​രോ​​​​​പ​​​​​ണം. വ​​​​​ലി​​​​​യ ആ​​​​​ക്സ​​​​​സ് ഫീ​​​​​സ് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി ത​​​​​ങ്ങ​​​​​ളെ മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​ന മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ​​​​നി​​​​​ന്ന് ആ​​​​​ക​​​​​റ്റാ​​​​​നും വ​​​​​ൻ​​​​​കി​​​​​ട​​​​​ക്കാ​​​​​രെ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​മാ​​​​ണു സ​​​​​ർ​​​​​ക്കാ​​​​​ർ ശ്ര​​​​​മ​​​​​മെ​​​​​ന്നാ​​​​ണു ചെ​​​​​റു​​​​​കി​​​​​ട മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്ന​​​​​ത്.

വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കു മു​​​​​മ്പു കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യോ​​​​​ഗി​​​​​ച്ച മീ​​​​​നാ​​​​​കു​​​​​മാ​​​​​രി റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ വ​​​​​ൻ​​​​​കി​​​​​ട ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മു​​​​​ദ്ര​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശ​​​​​നം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​മെ​​​​​ന്ന നി​​​​​ർ​​​​​ദേ​​​​​ശ​​​​​മു​​​​​യ​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു. അ​​​​​ന്നു മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ നി​​​​​ന്നു വ​​​​​ലി​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​മാ​​​​​ണ് ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​ത്.

വേ​​​​​ണ്ട​​​​​ത് ല​​​​​ക്ഷം യാ​​​​​നം, ഉ​​​​​ള്ള​​​​​ത് 3.14 ല​​​​​ക്ഷം !

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലു​​​​​ള്ള ക​​​​​ട​​​​​ൽ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ചെ​​​​​റു​​​​​തും വ​​​​​ലു​​​​​തു​​​​​മാ​​​​​യ 3.14 ല​​​​​ക്ഷം യാ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണു മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ സു​​​​​സ്ഥി​​​​​ര​​​​​മാ​​​​​യ മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​ന് ഒ​​​​​രു ല​​​​​ക്ഷ​​​​​ത്തി​​​​​ൽ താ​​​​​ഴെ യാ​​​​​ന​​​​​ങ്ങ​​​​​ൾ മ​​​​​തി​​​​​യെ​​​​​ന്നാ​​​​​ണു ഫി​​​​​ഷ​​​​​റീ​​​​​സ് രം​​​​​ഗ​​​​​ത്തെ വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​ടെ പ​​​​​ഠ​​​​​നം.

ഇ​​​​​ന്ത്യ​​​​​ൻ തീ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ കാ​​​​​ണു​​​​​ന്ന മ​​​​​ഞ്ഞ ട്യൂ​​​​​ണ അ​​​​​നു​​​​​വ​​​​​ദ​​​​​നീ​​​​​യ​​​​​മാ​​​​​യ​​​​​തി​​​​​ലും അ​​​​​ധി​​​​​കം പി​​​​​ടി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നാ​​​​​ണു ക​​​​​ണ​​​​​ക്ക്. മ​​​​​ത്സ്യ​​​​​ത്തി​​​​​ന്‍റെ അ​​​​​ള​​​​​വി​​​​​ന് ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ള്ള​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ അ​​​​​ധി​​​​​കം മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​നം നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള​​​​​പ്പോ​​​​​ൾ, ഇ​​​​​നി​​​​​യും വ​​​​​ൻ​​​​​കി​​​​​ട ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ​​​​​ക്കും ട്രോ​​​​​ളിം​​​​​ഗ് ബോ​​​​​ട്ടു​​​​​ക​​​​​ൾ​​​​​ക്കും അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തു ക​​​​​ട​​​​​ൽ​​​​​സ​​​​​ന്പ​​​​​ത്തി​​​​​ന്‍റെ അ​​​​​മി​​​​​ത ചൂ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നു വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണു തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്ന​​​​​ത്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല ഹാ​​​​​ർ​​​​​ബ​​​​​റു​​​​​ക​​​​​ളു​​​​​ടെ ന​​​​​വീ​​​​​ക​​​​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത് വ​​​​​ൻ​​​​​കി​​​​​ട ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​വേ​​​​​ശ​​​​​ന​​​​​ത്തി​​​​​നു വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കാ​​​​​നാ​​​​​ണെ​​​​​ന്നു ഡീ​​​​​പ് സീ ​​​​​ഫി​​​​​ഷേ​​​​​ഴ്സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ചാ​​​​​ൾ​​​​​സ് ജോ​​​​​ർ​​​​​ജ് ആ​​​​​രോ​​​​​പി​​​​​ച്ചു. മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​ന്‍റെ സു​​​​​സ്ഥി​​​​​ര​​​​​ത സം​​​​​ബ​​​​​ന്ധി​​​​​ച്ച പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ നേ​​​​​രി​​​​​ടു​​​​​ന്ന ക​​​​​ട​​​​​ലി​​​​​നെ വ​​​​​ന്ധ്യം ക​​​​​രി​​​​​ക്കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​യാ​​​​​ണ് വ​​​​​ൻ​​​​​കി​​​​​ട​​​​​ക്കാ​​​​​ർ​​​​​ക്കു വ​​​​​ഴി തു​​​​​റ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ക​​​​​യെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

Latest News

Corehub Up